കേരളത്തിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വർക്കല റിസോർട്ടിൽ കഴിയു ന്ന ഇറ്റാലിയൻ പൗരനും യു.എ.ഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതർ 19 ആയി.

വർക്കല റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇറ്റാലിയൻ പൗരനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ചൊവ്വാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് ഇയാളുടെ സ്രവസാംപിൾ ശേഖരിച്ചത്.

Tags:    
News Summary - two more covid confirm case in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.