പ്രതീകാത്മക ചിത്രം

കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

കോഴിക്കോട്: കോഴിക്കോടിന് സമീപം കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുഞ്ഞി മുഹമ്മദ്, ഉണ്ണി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ​കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Two die after hit by train in Kallayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.