ഇ​ര​ട്ട​ക​ൾ​ക്ക് വീ​ണ്ടും ഇ​ര​ട്ട വി​ജ​യം

വേ​ങ്ങ​ര: പരീക്ഷയിൽ വീണ്ടും ഇരട്ടവിജയത്തി​​െൻറ അഭിമാനനേട്ടവുമായി സഹോദരങ്ങൾ. പ്ല​സ് ടു ​മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ഊ​ര​കം ക​ണ്ണ​ൻ​തൊ​ടി അ​സൈ​ൻ-​ബി​രി​യാ​മു ദ​മ്പ​തി​ക​ളു​ടെ ഇരട്ടകളായ മ​ക്ക​ൾ ഹ​ന്ന​ത്തും ഹ​സ​ന​ത്തും വീ​ണ്ടും ഇ​ര​ട്ട വി​ജ​യ​ത്തി​നു​ട​മ​ക​ളാ​യി.

ചേ​റൂ​ർ പി.​പി.​ടി.​എം.​വൈ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഇ​വ​ർ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടി​യി​രു​ന്നു. 

Tags:    
News Summary - Twins scored full A plus in Plus two Exam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.