Posted On
date_range Updated On
date_range ചരമം: ഷംസുദ്ധീൻ
തൃശൂർ: എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ധീൻ (73) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച്ച ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 28 വർഷം അബൂദാബി ഡിഫൻസ് ആശുപതിയിൽ തിയേറ്റർ ടെക്നിഷ്യൻ ആയിരുന്നു. ഭാര്യ: ഹഫ്സാബി.
മക്കൾ: ഷിനോജ് (മീഡിയവൺ ദുബൈ), ഷീന, ഷനില (ദുബൈ), ഷനിത (അബുദബി മോഡൽ സ്‌കൂൾ). മരുമക്കൾ: നാദിയ മുഹമ്മദ് (ഇബ്ര കോളജ് ഓഫ് ടെക്‌നോളജി, ഒമാൻ ), അബ്ദുൽ അസീസ്, അബുൽ ഫൈസി, റഈസ് റസാഖ് (ഇരുവരും അബുദബി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.