Posted On
date_range Updated On
date_range മുത്തലാഖ് മനുഷ്യത്വ രഹിതം – കെ.ടി ജലീൽ
കൊച്ചി: മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് മന്ത്രി ന്യൂനപക്ഷക്ഷേമ മന്ത്രി കെ ടി ജലീല്‍. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു ഇതിെൻറ മറവില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.