Posted On
date_range Updated On
date_range സർക്കാർ ഉപദേശം കാത്തിരുന്നാൽ ചീഫ് സെക്രട്ടറി അകത്താകും -കെ. മുരളീധരൻ
കോഴിക്കോട്: ടി.പി. സെൻകുമാറിന്‍റെ പുനർനിയമനത്തിൽ സർക്കാർ ഉപദേശം കാത്തിരുന്നാൽ ചീഫ് സെക്രട്ടറി അകത്താകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. ഡി.ജി.പി ലോക്നാഥ് ബെഹ്റയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താൽപര്യമാണ് സെൻകുമാറിന്‍റെ പുനർനിയമനം വൈകാൻ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായിയും തമ്മിലുള്ള പാലമാണ് െബഹ്റയെന്നും മുരളീധരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.