Posted On
date_range Updated On
date_range ജയിലില്‍ ടി.പി കേസ് പ്രതിയില്‍നിന്ന് വീണ്ടും മൊബൈല്‍ കണ്ടെടുത്തു
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. റിമാന്‍ഡില്‍ കഴിയുന്ന ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ഫോണ്‍ കണ്ടെടുത്തത്.
കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ പോയി തിരികെയത്തെിച്ച പ്രതിയുടെ വയറില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണ്‍ വയര്‍ കഴുകി പുറത്തെടുത്തിരുന്നു. ടി.പി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടെ ഫോണ്‍ ഉപയോഗം കണ്ടുപിടിച്ച ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.