Posted On
date_range Updated On
date_range വീണ്ടും ടൂറിസ്റ്റ് ബസ് അപകടം; അപകടത്തിൽപെട്ടത് സ്കൂൾ വിദ്യാർഥികളുമായെത്തിയ ബസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. സ്കൂൾ വിദ്യാർഥികളുമായെത്തിയ ബസ് ആണ് അപകടത്തിൽ പെട്ടത്. കുര്യച്ചിറ സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.