പ്രകൃതിവിരുദ്ധ പീഡനം; രണ്ടുപേർ കൂടി അറസ്​റ്റിൽ

പെ​രി​ന്ത​ല്‍മ​ണ്ണ: വി​ദ്യാ​ര്‍ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍കൂ​ടി അ​റ​സ്​​റ്റി​ല്‍. താ​ഴേ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​തു​കു​റ്റി മു​സ്ത​ഫ (60), കി​ഴ​ക്കേ​ക്ക​ര മു​ഹ​മ്മ​ദ് ന​സീ​ര്‍ (40) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ജി​ന്‍ശ​ശി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Tags:    
News Summary - torture; Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.