Torture accused hanged in jail
Posted On
date_range Updated On
date_range പീഡനക്കേസ് പ്രതി ജയിലിൽ തൂങ്ങിമരിച്ചനിലയിൽ
കോഴിക്കോട്: പീഡനക്കേസ് പ്രതിയെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിയിൽതാഴം സ്വദേശി ബീരാൻ കോയ (60) ആണ് മരിച്ചത്. കോഴിക്കോട് സബ്ജയിലിലാണ് സംഭവം. ഇന്നലെയാണ് പ്രതിയെ പിടികൂടി ജയിലിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.