Posted On
date_range Updated On
date_range വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. ഒരാളുടെ പേര് അഞ്ചുതവണ വരെ േചർെത്തന്നാണ് പരാതി. കള്ളവോട്ട് ആരോപണവും പരിശോധിക്കും. കള്ളവോട്ടിനെതിരെ എല്ലാ മുൻകരുതലുമെടുക്കും. ഇക്കാര്യത്തിൽ മറച്ചുവെക്കാനൊന്നുമില്ല. പ്രതിപക്ഷ നേതാവിെൻറ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.