Posted On
date_range Updated On
date_range കൊല്ലത്ത് മൂന്ന് പേർ നിരീക്ഷണത്തിൽ
കൊല്ലം: നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവുമായി സമ്പർക്കം പലർത്തിയിരുന്ന മൂന്ന് പേർ കൊല്ലത്ത് നിരീക്ഷണത്ത ിൽ. മൂന്ന് പേരെയും വീടുകളിൽ വെച്ചാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. ഇതിൽ രണ്ട് പേർ കൊട്ടാരക്കര സ്വദേശികളും ഒരാൾ കരുനാഗപ്പള്ളി തഴവ സ്വദേശിയുമാണ്.
നിപയുടെ പശ്ചാത്തലത്തിൽ കൊല്ലം മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.