Posted On
date_range Updated On
date_range സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറയിൽ സന്തോഷ് (45) ആണ് ആത്മഹത്യ ചെയ്തത്.
പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു. ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.