???? ????

തൃശൂർ സ്വദേശി കാനഡയിൽ മരിച്ചു

ബ്രാംപ്ടൺ (കാനഡ): തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചുവി​​െൻറ ഭാര്യ മേരിജോൺ (93) കാനഡയിൽ നിര്യാതയായി. കേരളത്തിൽനിന്ന്​ കാനഡയിലേക്ക്​ കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ് പരേത.

മക്കൾ: ഫ്രാൻസിസ് -മേരി (കാനഡ), ജെസ്സി -ജോർജ് (ഇന്ത്യ), ഉഷ --പോൾ ജോൺസൻ (കാനഡ), പേർളി -ജോസ് (ഇന്ത്യ), ജോളി -സീന (കാനഡ). സംസ്കാരം വെള്ളിയാഴ്​ച ബ്രാംപ്ടണിൽ നടക്കും.

Tags:    
News Summary - thirssur native died in canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.