Posted On
date_range Updated On
date_range ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല
കണ്ണൂർ: എൽ.ഡി.എഫിന് വ്യക്തമായ മേൽകൈയുള്ള ആന്തൂർ നഗരസഭയിൽ ഇത്തവണയും പ്രതിപക്ഷമില്ല. എൽ.ഡി.എഫ് 28 സീറ്റുകളിലും മുന്നിലാണ്. പ്രവാസി വ്യവസായി സാജെൻറ ആത്മഹത്യയോടെയാണ് ഇൗ തെരഞ്ഞെടുപ്പിൽ ആന്തൂർ ശ്രദ്ധാകേന്ദ്രമായത്.
വോെട്ടടുപ്പിന് മുമ്പ് തന്നെ ചില വാർഡുകളിൽ ഇവിടെ എൽ.ഡി.എഫ് എതിരാളികളില്ലാതെ വിജയിച്ചിരുന്നു. വോെട്ടണ്ണൽ പുരോഗമിക്കുേമ്പാൾ നഗരസഭയിൽ എൽ.ഡി.എഫിെൻറ സമ്പൂർണ്ണ ആധിപത്യമാണ് പ്രകടമാവുന്നത്. വോെട്ടടുപ്പ് നടക്കുേമ്പാൾ ശക്തമായ പോളിങ് ആന്തൂരിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.