കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളില്ല; ഡബ്ല്യു.ഐ.പി.ആർ 7ൽ നിന്ന് 8ആക്കി മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇല്ല. അവലോകന യോഗത്തിലാണ് തീരുമാനം. ഇളവുകള്‍ അടുത്ത ആഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

വരുന്ന യോഗത്തിൽ കൂടുതല്‍ മേഖലക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. ഡബ്ല്യു.ഐ.പി.ആർ 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. നിലവില്‍ ഏഴിന് മുകളിലുള്ളയിടങ്ങളിലാണ് നിയന്ത്രണമുള്ളത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാകും.

Tags:    
News Summary - There are no exemptions on covid restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.