representational image 

യുവാവ് സ്വന്തം വീടിന് തീയിട്ടു

കൊടുമൺ: സ്വന്തം വീടിന് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലപ്പറമ്പ് ചരുമുരുപ്പേൽ സുനിലാണ് (45) വീടിന് തീയിട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ അലമാരയിലെ തുണികൾ വാരിവലിച്ചിട്ട് വിറകുകൾ കൂട്ടി തീയിടുകയായിരുന്നു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുനിലിനെ അഗ്നിരക്ഷാസേന ബലം പ്രയോഗിച്ച് കീഴടക്കി പൊലീസിനെ ഏൽപിച്ചു. ഇയാൾ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - The young man set fire to his own house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.