മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

പെരുമ്പാവൂർ: മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട്  അഞ്ചിന് വേങ്ങൂരിലെ   വാടക വീടിന് സമീപമാണ്  സംഭവം. ഓടക്കാലിയിൽ ഇലക്ട്രിക് ജോലികൾ നടത്തു കയായിരുന്നു. ഭാര്യ: അനില. പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്കാരം നടത്തും. 

Tags:    
News Summary - The young man fell from tree and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.