Posted On
date_range Updated On
date_range നാട്ടിലിറങ്ങിയ കാട്ടുപോത്ത് കുഴിയിൽ വീണു ചത്തു
നെടുമങ്ങാട്: നാട്ടിലിറങ്ങിയ കാട്ടുപോത്ത് കുഴിയിൽ വീണു ചത്തു. നെടുമങ്ങാട് പനയമുട്ടം സമാധിമൻപുറത്താണ് സംഭവം. നാട്ടിലേക്ക് ഇറങ്ങവെ വനാതിർത്തിയിലെ കുഴിയിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് വനംവകുപ്പ് ദ്യോഗസ്ഥർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.