പുന്നയൂർക്കുളം ചമ്മന്നൂർ പള്ളി പരിസരത്ത് കണ്ടെത്തിയ മയിൽമുട്ടകൾ
Posted On
date_range Updated On
date_range മയില്‍ മുട്ടയിട്ടു; പള്ളി പുനർനിർമാണം മാറ്റിവെച്ചു
പുന്നയൂര്‍ക്കുളം: പള്ളി പരിസരത്ത് മയില്‍ മുട്ടയിട്ടു. വിരിയും വരെ പുനർനിർമാണം മാറ്റിവെച്ചു. ചമ്മന്നൂര്‍ ജുമാ മസ്ജിദ് ഭാരവാഹികളാണ് മയിലിന് സൗകര്യമൊരുക്കാന്‍ പുനർനിർമാണം നീട്ടിവെച്ചത്.
പുനര്‍നിര്‍മാണത്തിന് സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് മുട്ടയിട്ട് അടയിരിക്കുന്ന മയിൽ ശ്രദ്ധയില്‍പ്പെട്ടത്.
മുട്ട വിരിയുന്നതുവരെ ഒരുതരത്തിലുള്ള നിർമാണവും നടത്തരുതെന്ന് നിർദേശം നല്‍കിയിരിക്കുകയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.