കൊല്ലപ്പെട്ട ഷൈലജ
Posted On
date_range Updated On
date_range തൃശൂർ മാളയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ: മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. വടമ സ്വദേശി വലിയകത്ത് ഷൈലജയാണ് (52) കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കഴുത്തിന് വെട്ടേറ്റ ഷൈലജയെ അയൽവാസികൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ ഹാദിലിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.