Posted On
date_range Updated On
date_range ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി
തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസത്തെ ക്വാർട്ടർ നികുതി അടക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.
സ്റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസത്തെ ക്വാർട്ടർ നികുതി പൂർണമായും ഒഴിവാക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ രണ്ട് ക്വാർട്ടർ നികുതിയും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.