Posted On
date_range Updated On
date_range ഓടക്കുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചതായി പൊലീസ്
ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മയെ ഓടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി തങ്കമണി ആണ് മരിച്ചത്. പ്രഭാത നടത്തത്തിനായി പോയതായിരുന്നു ഇവർ.
കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഓടക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.