Posted On
date_range Updated On
date_range ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു
തിരൂരങ്ങാടി: ചെമ്മാട് വ്യാപാര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു. വ്യാഴാഴ്ച വൈകീട്ട് ചെമ്മാട്-കോഴിക്കോട് റോഡിലാണ് സംഭവം.
മൂന്നിയൂരിലെ സ്വകാര്യവ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് ബസിനടിയിൽപെട്ടത്. സ്ഥലത്തുണ്ടായവർ ഏറെ പണിപ്പെട്ടാണ് കുതിരയെ പുറത്തെടുത്തത്. കുതിരക്ക് നിസ്സാര പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.