അപകടത്തിൽപെട്ട വള്ളം
Posted On
date_range Updated On
date_range മത്സ്യബന്ധന വള്ളം മറിഞ്ഞു
മാരാരിക്കുളം: മത്സ്യബന്ധന വള്ളം മറിഞ്ഞ് വള്ളവും അനുബന്ധ ഉപകരണങ്ങളും നശിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ശാസ്‌ത്രീ മുക്ക് കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ വഞ്ചിയാണ് മറിഞ്ഞത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഇഗ്നേഷ്യസ് ആന്റണി കാക്കരിയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.