കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

മാ​ന​ന്ത​വാ​ടി: ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ലാ​ക്കു​ളി വ​ട​ക്കോ​ട്ട് രാ​ജ​െൻറ (69) മൃ​ത​ദേ​ഹ​മാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ന​ന്ത​വാ​ടി ക്ല​ബ്​ കു​ന്നി​ൽ ജി​ല്ല ജ​യി​ലി​ന് സ​മീ​പ​ത്തെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്​​ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത​വ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ത്തി​െൻറ ഭാ​ഗ​ങ്ങ​ൾ ക​ണ്ട​ത്. ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി സി.​ഐ.​എം.​എം.​അ​ബ്​​ദു​ൽ ക​രീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം രാ​ജ​േ​ൻ​റ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ: ക​മ​ല. മ​ക്ക​ൾ: രാ​ജേ​ഷ്, റീ​ന. മ​രു​മ​ക്ക​ൾ: മി​നി, സു​നി​ൽ.

Tags:    
News Summary - The body of the person seen was found burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.