മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; തൊഴിലാളികൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

ആറാട്ടുപുഴ: കടലിൽ മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന 17 തൊഴിലാളികൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

ആറാട്ടുപുഴ തറയിൽ കടവ് പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കൈലാസം വള്ളമാണ് കായംകുളം ഹാർബറിന് പടിഞ്ഞാറ് വച്ച് അപകടത്തിൽപ്പെട്ടത്.

കോസ്റ്റ് ഗാർഡും റെസ്ക്യൂ സംഘവും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - The boat sank while fishing at sea; The workers escaped with minor injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.