Posted On
date_range Updated On
date_range റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. റേഡിയോ ഡയഗ്നോസിസിൽ എം.ഡി /ഡി.എം.ബി, ഡി.എം.ആർ.ഡി(ടി.സി.എം.സി) രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 25 നും 45 നും മധ്യേ. താല്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് സൂപ്രണ്ടിന്റെ ഓഫീസിന് സമീപമുള്ള കണ്‍ട്രോള്‍ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10.30 മുതൽ 11 വരെ നടക്കും. ഫോൺ :0484275400
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.