Posted On
date_range Updated On
date_range കൗമാരക്കാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
നെടുമങ്ങാട് : മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനിൽ ശിവകുമാർ -മഞ്ജു ദമ്പതികളുടെ മകൻ കൈലാസ് (18)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ആണ് തൂങ്ങി നിൽക്കുന്ന കൈലാസിനെ കണ്ടത് ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വലിയമല പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഗംഗ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.