Posted On
date_range Updated On
date_range കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ
താനൂർ(മലപ്പുറം): കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ അകപ്പെട്ടു. മലപ്പുറം ജില്ലയിലെ താനൂർ മൂലക്കലിലാണ് സംഭവം.
രാവിലെ 8.20 ഓടെയാണ് അപകടം. നിർമാണം ഏതാണ്ട് പൂർത്തിയായ കിണറ്റിൽ നാലുഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഒരുമണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.