Posted On
date_range Updated On
date_range തെളിവ് നശിപ്പിക്കും; ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണം -വി.എസ്
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഘട്ടത്തിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ.
സാക്ഷിയായ ഫാദർ കുര്യാകോസിന്‍റെ മരണത്തിൽ അന്വേഷണം നടത്തണം. ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാൻ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാണമെന്നും വി.എസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.