Posted On
date_range Updated On
date_range വാനരവസൂരിയെന്ന് സംശയം; വയനാട്ടിൽ യുവതി നിരീക്ഷണത്തിൽ
മാനന്തവാടി: വാനരവസൂരി രോഗലക്ഷണങ്ങളോടെ യുവതിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ 15ന് യു.എ.ഇയിൽനിന്ന് വന്ന പൂതാടി പഞ്ചായത്ത് പരിധിയിലെ 38കാരിക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. ശരീരസ്രവം പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.