തിരുവനന്തപരത്ത് എൻജിനീയറിങ് വിദ്യാർഥി ജീവനൊടുക്കി

 

തിരുവനന്തപുരം: വലിയമലയിൽ എൻജിനിയറിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. ഐ.എസ്.ആർ.ഒക്ക് സമീപത്തെ കോളജ് ഹോസ്റ്റലിലാണ് സംഭവം. 

ഹൈദരാബാദ് സ്വദേശിയും ബി,ടെക് മൂന്നാംവർഷ വിദ്യാർഥിയുമായ യഗൂരി പ്രണീത്കുമാർ (25) ആണ് മരിച്ചത്. സംഭവത്തിൽ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു

Tags:    
News Summary - suicide- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.