Posted On
date_range Updated On
date_range വിദ്യാർഥിയുടെ മാർക്ക് തിരുത്തി; സെക്ഷൻ ഒാഫിസർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: വിദ്യാർഥിയുടെ പരീക്ഷാ മാർക്ക് തിരുത്തിയതിന് കേരള സർവകലാശാല സെക്ഷൻ ഒാഫിസർക്ക് സസ്പെൻഷൻ. പരീക്ഷ വിഭാഗത്തിലെ സെക്ഷൻ ഒാഫിസർ വി. വിനോദിനെയാണ് വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്. ബി.എസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുടെ മാർക്ക് തിരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിനോദിെൻറ പാസ്വേഡ് ഉപയോഗിച്ചാണ് തിരുത്തിയതെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.