മലപ്പുറത്ത്​ ക്വാറിയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

വളാഞ്ചേരി: വെങ്ങാട്‌ പള്ളിപ്പടിയിലെ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ആലപ്പുഴയിലെ ആരാട് ടുപുഴ സ്വദേശി കരിപാടനയിൽ ഫയാസാണ് (9) മരിച്ചത്​.
നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി കണ്ടെത്തി കുട്ടിയെ മാലാപറമ്പ്​ എം.ഇ.എസ്​ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Student drowned to death- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.