ഹാദി ഹസൻ
Posted On
date_range Updated On
date_range കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു
കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന മൂച്ചിത്തൊടി അൻസാർ-മുഹ്സിന ദമ്പതികളുടെ മകൻ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് മിന്നലേറ്റത്.
പറപ്പൂർ ഐ.എയു.എച്ച്.എസ്.എസ് എട്ടാംതരം വിദ്യാർഥിയാണ്. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.