Posted On
date_range Updated On
date_range ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചു
കേളകം: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥി വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് മരിച്ചു. ഗൂഡല്ലൂർ സ്വദേശിയായ സിബി(13)ആണ് കൊട്ടിയൂരില്‍ വൈദ്യുതി പോസ്റില്‍ തലയിടിച്ച് മരിച്ചത്. ഗൂഡല്ലൂർ പുത്തൂര്‍വയലിലെ നെല്ലിശ്ശേരി ജയറാം–ഡെയിസി ദമ്പതികളൂടെ മകനാണ് സിബി. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.