കലോത്സവം: 25 ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് താൽകാലിക സ്റ്റോപ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് നവംബർ 27 മുതൽ ഡിസംബർ രണ്ടുവരെ 25 ട്രെയിനുകൾക്ക് കാഞ് ഞങ്ങാട് സ്റ്റേഷനിൽ ഒരു മിനിറ്റ് താൽകാലിക സ്റ്റോപ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

ട്രെയിനുകളുടെ പേ ര് വിവരം ചുവടെ. കാഞ്ഞങ്ങാട് എത്തുന്ന ദിവസം, സമയം എന്നിങ്ങനെ ബ്രാക്കറ്റിൽ.

  • 16356 മംഗളൂരു-കൊച്ചുവേളി അന്ത ്യോദയ (വെള്ളി, ഞായർ -രാത്രി 9.02)
  • 12978 അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് (ശനി -രാത്രി 8.29)
  • 10215 മഡ്ഗാവ്-എറണാകുളം എക ്സ്പ്രസ് (ഞായറാഴ്ച -പുലർച്ച 4.14)
  • 19262 പോർബന്ദർ-കൊച്ചുവേളി എക്സ്പ്രസ് (ശനിയാഴ്ച -പുലർച്ച 4.14)
  • 12218 ചണ്ഡിഗഡ്- കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (വെള്ളി, ഞായർ -പുലർച്ച 3.28)
  • 19332 ഇൻേഡാർ-കൊച്ചുവേളി എക്സ്പ്രസ് (വ്യാഴം -രാവിലെ 7.22)
  • 19578 ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് (ഞായർ, തിങ്കൾ -രാവിലെ 7.16)
  • 22654 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (ബുധൻ -പുലർച്ച -2.29)
  • 22656 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (ഞായർ -പുലർച്ച 2.29)
  • 12201 േലാകമാന്യതിലക് ടെർമിനസ്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (ചൊവ്വ, ഞായർ -രാവിലെ 9.18)
  • 22113 േലാകമാന്യതിലക് ടെർമിനസ്-കൊച്ചുവേളി എക്സ്പ്രസ് (ബുധൻ, ഞായർ -രാവിലെ 9.18)
  • 22150 പുണെ-എറണാകുളം എക്സ്പ്രസ് (വ്യാഴം, ബുധൻ -ഉച്ചക്ക് 12.28)
  • 19260 ബാവ്നഗർ ടെർമിനസ്-കൊച്ചുവേളി എക്സ്പ്രസ് (തിങ്കൾ -വൈകു. 3.10)
  • 16311 ശ്രീഗംഗാനഗർ-കൊച്ചുവേളി എക്സ്പ്രസ് (വ്യാഴം -വൈകു. 3.10)
  • 22634 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (ഞായറാഴ്ച -വൈകു. 3.52)
  • 16355 കൊച്ചുവേളി-മംഗളൂരു സെൻട്രൽ അന്ത്യോദയ എക്സ്പ്രസ് (വ്യാഴം, ശനി -രാവിലെ 7.26)
  • 12977 എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് (തിങ്കൾ -പുലർച്ച 2.45)
  • 10216 എറണാകുളം-മഡ്ഗാവ് എക്സ്പ്രസ് (തിങ്കൾ -രാത്രി 7.29)
  • 19577 തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (തിങ്കൾ, ചൊവ്വ -രാത്രി 8.33)
  • 22633 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (ബുധനാഴ്ച -പുലർച്ച 12.59)
  • 16312 കൊച്ചുവേളി-ശ്രീ ഗംഗാനഗർ എക്സ്പ്രസ് (ശനിയാഴ്ച -പുലർച്ച 2.48)
  • 19259 കൊച്ചുവേളി-ബാവ്നഗർ ടെർമിനസ് എക്സ്പ്രസ് (വ്യാഴം -പുലർച്ച 2.48)
  • 12217 കൊച്ചുവേളി-ചണ്ഡീഗഡ് കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (ശനി, തിങ്കൾ -വൈകു. 6.32)
  • കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് (ബുധനാഴ്ച -വൈകു. 6.32)
  • 19331 കൊച്ചുവേളി-ഇൻഡോർ എക്സ്പ്രസ് (വെള്ളി, -രാത്രി 8.30)
Tags:    
News Summary - State School Kalolsavam 2019 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.