Posted On
date_range Updated On
date_range എസ്.എസ്.എല്‍.സി- പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് മുതൽ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. പരീക്ഷ മാർച്ച് അഞ്ചു വരെ നീളും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. മാർച്ച് 17 മുതൽ 30 വരെ വരെയാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതു പരീക്ഷകൾ നടക്കുന്നത്. കോവിഡ് 19 ന്‍റെ സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.