സ്പീക്കർ എ.എൻ.ഷംസീർ, അന്തരിച്ച മുൻ എം.എൽ.എ കെ. മുഹമ്മദാലിയുടെ മകനുമായി സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.മുഹമ്മദാലിയുടെ വീട് സ്പീക്കർ സന്ദർശിച്ചു
ആലുവ: നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ, അന്തരിച്ച മുൻ എം.എൽ.എ കെ.മുഹമ്മദാലിയുടെ വസതിയിലെത്തി. കെ.മുഹമ്മദാലിയുടെ ഭാര്യ നസിംബീവി, മക്കളായ നിഷാദ് അലി, അറാഫത്ത് അലി, മരുമക്കളായ ഷെൽന നിഷാദ്, ഫാത്തിമ റെയ്സ എന്നിവരെ സന്ദർശിച്ചു.
സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി ഉദയകുമാർ, ജില്ല കമ്മിറ്റി അംഗം അഡ്വ.വി.സലിം, ടി.കെ.ഷാജഹാൻ, രാജീവ് സക്കറിയ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.