Posted On
date_range Updated On
date_range കേരളപ്പിറവി ആഘോഷ വിവാദം: ഗവർണറോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കർ
തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങൾക്ക് ഗവർണർ പി. സദാശിവത്തെ ക്ഷണിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് സ്പീക്കർ പി. ശ്രീരാമകൃഷണൻ. മനപൂർവം ഒഴിവാക്കിയിട്ടില്ല, മുഖ്യമന്ത്രിയെയാണ് വജ്ര ജൂബിലി ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. ഗവർണറെ മറ്റൊരു പ്രധാന പരിപാടിയിൽ ക്ഷണിക്കാനായിരുന്നു ഉദ്ദേശിച്ചത്- സ്പീക്കർ പറഞ്ഞു.
നേരത്തെ േകരളപ്പിറവിയുടെ വജ്ര ജൂബിലി ആഘോഷങ്ങളിൽ ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.