മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

 - ചിത്രം - കുണ്ടറ: വീടും പുരയിടവും എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സ്വന്തം മാതാവിനെ തടിക്കഷണം കൊണ്ട് അക്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ .കുണ്ടറ ആശുപത്രിമുക്ക് റെയിൽവേ കീഴ്പാലത്തിന് സമീപം തെങ്ങുവിള വീട്ടിൽ ഉണ്ണികൃഷ്ണപിള്ള (32) ആണ് അറസ്റ്റിലായത്. മാതാവ് രമണിയമ്മ (62) ക്കാണ് മർദ്ദനമേറ്റത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    
News Summary - Son arrested for beating mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.