Posted On
date_range Updated On
date_range സോളാർ കേസ് അടഞ്ഞ അധ്യായം; പുനരന്വേഷണം ആവശ്യമില്ല -കുഞ്ഞാലിക്കുട്ടി
മലപ്പുറം: സോളാർ കേസിലെ ഇപ്പോഴത്തെ ചർച്ചകൾ ആരോഗ്യകരമല്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കെ.കുഞ്ഞാലിക്കുട്ടി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സി.ബി.ഐ തന്നെ തെളിയിച്ചതാണ്. ജനങ്ങളെ സംബന്ധിച്ച് സോളാർ കേസ് അടഞ്ഞ അധ്യായമാണെന്നും കേസ് ഇനി അന്വേഷിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗൂഢാലോചന കേസിൽ അന്വേഷണം വേണമോയെന്ന ചോദ്യത്തിന് ആലോചിക്കേണ്ടവർ ആലോചിക്കട്ടെയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.