Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിലെ കുപ്രചാരണം: 19 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: ദുരിതാശ്വാസപ്രവർത്തനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂ ടെ കുപ്രചാരണം നടത്തിയതിന് 19 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേസുകളിൽ സൈബർസെൽ, സൈബർ ഡോം, ഹൈടെക് സെൽ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.