എ. വിജയരാഘവൻ സിൽവർ ബട്ടണുമായി
Posted On
date_range Updated On
date_range സി.പി.എം യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ; സംസ്ഥാനത്തിതാദ്യം
തിരുവനന്തപുരം: ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് പിന്നിട്ടതോടെ സി.പി.എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. 112,000 സബ്സ്ക്രൈബേഴ്സാണ് പാർടി യുട്യൂബ് ചാനലിനുള്ളത്.
കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി. സിൽവർ ബട്ടണുമായുള്ള സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ചിത്രവും പാർട്ടി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.