Posted On
date_range Updated On
date_range പൊലീസുകാരെൻറ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സസ്പെൻഷൻ
ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സസ്പെൻഷൻ. ടെലിക്കമ്മ്യൂണിക്കേഷൻസ് വിഭാഗം എസ്.ഐ എൻ.ആർ സന്തോഷിനാണ് സസ്പെൻഷൻ ലഭിച്ചത്.
പൊലീസുകാരൻ സ്ഥലത്തില്ലാത്തപ്പോൾ ക്വാർട്ടേഴ്സിലെത്തിയ എസ്.ഐ സന്തോഷ് ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവം പുറത്തറിഞ്ഞതോടെ സന്തോഷ് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.