Posted On
date_range Updated On
date_range ഹിജ്റ കമ്മിറ്റി ഈദുൽ ഫിത്ർ ഞായറാഴ്ച
കോഴിക്കോട്: ഈദുൽ ഫിത്ർ ഞായറാഴ്ചയാണെന്നും ഹിജ്റ കമ്മിറ്റിയുടെ ഈദ്ഗാഹ് ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഹിജ്റ കമ്മിറ്റി അറിയിച്ചു.
തലശ്ശേരി, കുറ്റ്യാടി, അരീക്കോട്, വണ്ടൂർ, മലപ്പുറം, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, ചന്ദ്രാപ്പിന്നി, ചാവക്കാട്, പാലക്കാട് പുതുനഗരം, തൃശൂർ, ആലുവ എന്നിവിടങ്ങളിലും ഈദ്ഗാഹുണ്ടാവും.
മാസപ്പിറവി അറിയിക്കണം
കോഴിക്കോട്: ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ 9895271685 എന്ന നമ്പറിൽ അറിയിക്കണമെന്ന് കോഴിക്കോട് ഖാസി കെ.വി. ഇമ്പിച്ചമ്മത് ഹാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.