Posted On
date_range Updated On
date_range സൈബർ ആക്രമണ ആരോപണം; തന്‍റെ പേര് വലിച്ചിഴക്കുന്നത് എന്തിനെന്ന് ഷാഫി പറമ്പിൽ
വടകര: കെ.കെ. ഷൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ തന്‍റെ പേര് വലിച്ചിഴക്കുന്നത് എന്തിനെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ഷാഫി പറഞ്ഞു.
ഒരു ഗുണവുമില്ലാത്ത കാര്യം എന്തിന് ചെയ്യണം. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.