Posted On
date_range Updated On
date_range ശബരീനാഥെൻറ വിവാഹം 30ന്
തിരുവനന്തപുരം: കെ.എസ്. ശബരീനാഥന് എം. എല്‍.എയും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരും തമ്മിെല വിവാഹം ഇൗമാസം 30-ന് നടക്കും. രാവിലെ തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തിൽ (കുമാര കോവില്‍) െവച്ചാണ് താലികെട്ട് ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.