വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

കൊച്ചി: തൃപ്പൂണിത്തുറയിൽ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് പ്ലസ് വൺ വിദ്യാർഥിനിയുടെ പരാതി. പട്ടിമറ്റം സ്വദേശിയായ അധ്യാപകൻ കിരണിനെതിരെയാണ് പരാതി.

സബ് ജില്ല കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കിരണിനെതിരെ ഹിൽപ്പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്.

Tags:    
News Summary - Sexual assault on a student; case against the teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.